Month: May 2020

കൊ​റോ​ണ​ക്കാ​ല​ത്ത് ക​പ്പ​യ്ക്ക് ആ​ഫ്രി​ക്ക​ൻ കീ​ട ഭീ​ഷ​ണി

കൊ​റോ​ണ​ക്കാ​ല​ത്ത് ക​പ്പ​യ്ക്ക് ആ​ഫ്രി​ക്ക​ൻ കീ​ട ഭീ​ഷ​ണി Published:08 May 2020 # എം.​ബി. സ​ന്തോ​ഷ്  “ഫീ​നാ​കോ​ക്ക​സ് മാ​നി​ഹോ​ട്ടി’ എ​ന്ന​റി​യ​പ്പെ​ടു​ന്ന കീ​ടം ഇ​ല​യു​ടെ അ​ടി​യി​ൽ പ​റ്റി​പ്പി​ടി​ച്ച് പ​ട​ർ​ന്ന് ഇ​ല​ക​ൾ മു​ഴു​വ​നാ​യും വേ​രു​ക​ളു​ടെ പ​കു​തി​യി​ലേ​റെ​യും ന​ശി​പ്പി​ക്കു​ന്നു. നീ​രു​വ​ലി​ച്ചു കു​ടി​ക്കു​ന്ന ഈ ​പ്രാ​ണി വെ​ള്ള​പൂ​പ്പ​ൽ പോ​ലെ​യാ​ണ് ഇ​ല​യി​ൽ പ​ട​രു​ന്ന​ത് തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി​യു​ടെ പ്രി​യ ഭ​ക്ഷ​ണ​മാ​യ ക​പ്പ​യ്ക്ക് (മ​ര​ച്ചീ​നി) കൊ​റോ​ണ​ക്കാ​ല​ത്ത് ആ​ഫ്രി​ക്ക​ൻ കീ​ട ഭീ​ഷ​ണി. രാ​ജ്യ​ത്താ​ദ്യ​മാ​യി തൃ​ശൂ​രി​ലാ​ണ് ഇ​ത് കൃ​ഷി​യെ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗ​ബാ​ധ​യു​ണ്ടാ​യാ​ൽ ചെ​ടി മൂ​ടോ​ടെ പി​ഴു​ത് ന​ശി​പ്പി​ക്കു​ക​യേ മാ​ർ​ഗ​മു​ള്ളൂ. മ​റ്റു കാ​ർ​ഷി​ക വി​ള​ക​ളെ […]