ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാകും ; അദാനി തട്ടിപ്പ്, ബിബിസി ഡോക്യുമെന്ററി തുടങ്ങിയവ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാർടികൾ | National | Deshabhimani
ന്യൂഡൽഹി അദാനി കമ്പനി തട്ടിപ്പും ഗുജറാത്ത് വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററിയും ചൊവ്വാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും.…