ഗുദൈബിയയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു | Pravasi | Deshabhimani
മനാമ> ലുലു ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ പത്താമത്തെ ഹൈപ്പർമാർക്കറ്റ് ഗുദൈബിയയിൽ തുറന്നു. 40,000 ചതുരശ്ര അടി വിസ്തൃതിയിൽ രണ്ട് നിലകളിലായാണ് പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം…