ആദ്യദിനം 100 കോടി ക്ലബ്ബിൽ ‘ഗോട്ട്’, നേടിയത് 126.32 കോടി; കളക്ഷന്‍ റിപ്പോർട്ട് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍
സൂപ്പർ സ്റ്റാർ വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ഗോട്ട് ആഗോള തലത്തില്‍ റിലീസ് ചെയ്തിരുന്നു . ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷന്‍…