75 കഴിഞ്ഞാല്‍ പിന്നെ അതിനര്‍ത്ഥം മാറിനില്‍ക്കൂ എന്നാണ് ; മോഹന്‍ഭഗതിന്റെ പരാമര്‍ശം മോദിയെ ലക്ഷ്യമിട്ടോ?
ബിജെപിയുടെ പ്രായവിവാദത്തില്‍ കുടങ്ങി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. നാഗ്പൂരിലെ ഒരു പുസ്തക പ്രകാശന വേദിയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരാമര്‍ശമാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. ”75 വയസായാല്‍,…