• Tue. Mar 21st, 2023

24×7 Live News

Apdin News

ആറളം ഫാമിൽ വീണ്ടും കാട്ടാന ഒരാളെ കൊന്നു; ദാരുണാന്ത്യം വിറക് ശേഖരിക്കാൻ പോയ സംഘത്തിലെ ആദിവാസിക്ക്

Byadmin

Mar 17, 2023



കണ്ണൂർ: ആറളം ഫാം പത്താം ബ്ലോക്കിൽ കാട്ടാന ആദിവാസിയെ ചവിട്ടിക്കൊന്നു. വിറക് ശേഖരിക്കാൻ പോയ സംഘത്തിലെ രഘുവാണ്(43) മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിൽ.
 …