• Tue. Sep 27th, 2022

24×7 Live News

Apdin News

ഉ​​യ​​രാ​​തി​​രി​​ക്ക​​ട്ടെ, ആ​​ണ​​വാ​​യു​​ധ ഭീ​​ഷ​​ണി

Byadmin

Sep 23, 2022


ഏ​​​​​ഴു മാ​​​​​സ​​​​​ത്തോ​​​​​ളം നീ​​​​​ണ്ട യു​​​​​ക്രെ​​​​​യ്‌​​​​​നി​​​​​ലെ റ​​​​​ഷ്യ​​​​​യു​​​​​ടെ യു​​​​​ദ്ധം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള മാ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ൾ തെ​​​​​ളി​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ലെ​​​​​ന്നു മാ​​​​​ത്ര​​​​​മ​​​​​ല്ല ആ​​​​​ണ​​​​​വാ​​​​​യു​​​​​ധ പ്ര​​​​​യോ​​​​​ഗ​​​​​ത്തി​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ൾ നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ക കൂ​​​​​ടി​​​​​യാ​​​​​ണ്. കൂ​​​​​ടു​​​​​ത​​​​​ൽ റി​​​​​സ​​​​​ർ​​​​​വ് സൈ​​​​​ന്യ​​​​​ത്തെ സ​​​​​ജ്ജ​​​​​മാ​​​​​ക്കു​​​​​മെ​​​​​ന്നു ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച റ​​​​​ഷ്യ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വ്ലാ​​​​​ഡി​​​​​മി​​​​​ർ പു​​​​​ടി​​​​​ൻ പാ​​​​​ശ്ചാ​​​​​ത്യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ യു​​​​​ക്രെ​​​​​യ്നെ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന​​​​​തു തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ൽ യു​​​​​ദ്ധം ജ​​​​​യി​​​​​ക്കാ​​​​​ൻ ത​​​​​ങ്ങ​​​​​ളു​​​​​ടെ നി​​​​​ര​​​​​വ​​​​​ധി ആ​​​​​യു​​​​​ധ​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​മെ​​​​​ന്നും മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്. പാ​​​​​ശ്ചാ​​​​​ത്യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ റ​​​​​ഷ്യ​​​​​യു​​​​​ടെ സു​​​​​ര​​​​​ക്ഷ​​​​​യ്ക്കും ഭൂ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്കും ഭീ​​​​​ഷ​​​​​ണി ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​മ്പോ​​​​​ൾ പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ കൈ​​​​​യി​​​​​ലു​​​​​ള്ള എ​​​​​ല്ലാ മാ​​​​​ർ​​​​​ഗ​​​​​ങ്ങ​​​​​ളും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണു പു​​​​​ടി​​​​​ൻ ഭീ​​​​​ഷ​​​​​ണി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​ത്. ആ​​​​​ണ​​​​​വാ​​​​​യു​​​​​ധം പ്ര​​​​​യോ​​​​​ഗി​​​​​ക്കാ​​​​​നും പു​​​​​ടി​​​​​ൻ മ​​​​​ടി​​​​​ക്കി​​​​​ല്ല എ​​​​​ന്ന​​​​​തി​​​​​ന്‍റെ സൂ​​​​​ച​​​​​ന​​​​​യാ​​​​​യി ഇ​​​​​തി​​​​​നെ കാ​​​​​ണു​​​​​ന്ന​​​​​വ​​​​​രു​​​​​ണ്ട്. ഏ​​​​​തു വി​​​​​ധേ​​​​​ന​​​​​യും ആ​​​​​ണ​​​​​വ​​​​​യു​​​​​ദ്ധ സാ​​​​​ധ്യ​​​​​ത ത​​​​​ട​​​​​യേ​​​​​ണ്ട​​​​​ത് ലോ​​​​​ക​​​​​ത്തി​​​​​ന് അ​​​​​നി​​​​​വാ​​​​​ര്യ​​​​​വു​​​​​മാ​​​​​ണ്. ഈ ​​​​​നി​​​​​ല​​​​​യ്ക്ക് റ​​​​​ഷ്യ- യു​​​​​ക്രെ​​​​​യ്ൻ യു​​​​​ദ്ധം ഓ​​​​​രോ ദി​​​​​വ​​​​​സം ചെ​​​​​ല്ലു​​​​​ന്തോ​​​​​റും ആ​​​​​ശ​​​​​ങ്ക വ​​​​​ർ​​​​​ധി​​​​​പ്പി​​​ച്ചു​​​​​വ​​​​​രു​​​​​ന്നു​​​​​ണ്ട്. 

കൂ​​​​​ടു​​​​​ത​​​​​ൽ റി​​​​​സ​​​​​ർ​​​​​വ് സൈ​​​​​നി​​​​​ക​​​​​രെ ത​​​​​യാ​​​​​റാ​​​​​ക്കി നി​​​​​ർ​​​​​ത്താ​​​​​ൻ പു​​​​​ടി​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​തോ​​​​​ടെ നി​​​​​ര​​​​​വ​​​​​ധി​​​​​യാ​​​​​ളു​​​​​ക​​​​​ൾ റ​​​​​ഷ്യ വി​​​​​ടാ​​​​​ൻ ത​​​​​യാ​​​​​റാ​​​​​യി രം​​​​​ഗ​​​​​ത്തു​​​​​വ​​​​​രു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും പ​​​​​റ​​​​​യു​​​​​ന്നു​​​​​ണ്ട്. റ​​​​​ഷ്യ​​​​​യി​​​​​ൽ വി​​​​​മാ​​​​​ന​​​​​ടി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കു വ​​​​​ലി​​​​​യ ഡി​​​​​മാ​​​​​ൻ​​​​​ഡ് ആ​​​​​യി​​​​​ട്ടു​​​​​ണ്ട​​​​​ത്രേ. രാ​​​​​ജ്യ​​​​​ത്തു പ​​​​​ട്ടാ​​​​​ള നി​​​​​യ​​​​​മം ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യേ​​​​​ക്കാ​​​​​മെ​​​​​ന്ന ആ​​​​​ശ​​​​​ങ്ക​​​​​യും നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. യു​​​ദ്ധ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​വു​​മാ​​യി ഇ​​റ​​ങ്ങി​​യ നി​​​ര​​​വ​​​ധി​​​യാ​​​ളു​​​ക​​​ൾ റ​​​ഷ്യ​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്. യു​​​​​ക്രെ​​​​​യ്നെ​​​​​തി​​​​​രാ​​​​​യ യു​​​​​ദ്ധം ഇ​​​​​ത്ര​​​​​യേ​​​​​റെ നീ​​​​​ണ്ടു​​​​​പോ​​​​​യി​​​​​ട്ടും ജ​​​​​യി​​​​​ക്കാ​​​​​നാ​​​​​വാ​​​​​ത്ത​​​​​ത് പു​​​​​ടി​​​​​നെ സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ത്തി​​​​​ലാ​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നാ​​​​​ണു നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ൾ. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ഇ​​​നി​​​യും ക​​​ടു​​​ത്ത പോ​​​രാ​​​ട്ട​​​ത്തി​​​ന‌ു വ​​​ഴി​​​യൊ​​​രു​​​ങ്ങാ​​​തെ ഒ​​​രു പ​​​രി​​​ഹാ​​​രം തെ​​​ളി​​​യേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. 

റ​​​​​ഷ്യ​​​​​യ്ക്കും യു​​​​​ക്രെ​​​​​യ്നും മാ​​​​​ത്ര​​​​​മ​​​​​ല്ല ലോ​​​​​ക​​​​​ത്തി​​​​​നാ​​​​​കെ പ്ര​​​​​തി​​​​​സ​​​​​ന്ധി സൃ​​​​​ഷ്ടി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട് ഈ ​​​യു​​​​​ദ്ധം എ​​​​​ന്ന​​​​​താ​​​​​ണു വാ​​​​​സ്ത​​​​​വം. ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ഇ​​​​​പ്പോ​​​​​ൾ കാ​​​​​ണു​​​​​ന്ന സാ​​​​​മ്പ​​​​​ത്തി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ൽ ഒ​​​​​രു പ്ര​​​​​ധാ​​​​​ന ഘ​​​​​ട​​​​​ക​​​​​വും റ​​​​​ഷ്യ​​​​​യു​​​​​ടെ യു​​​​​ദ്ധ​​​​​വും ഇ​​​​​തേ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള ഉ​​​​​പ​​​​​രോ​​​​​ധ​​​​​വും മ​​​​​റ്റു​​​​​മാ​​​​​ണ്. റ​​​ഷ്യ​​​യി​​​ൽ നി​​​ന്നു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് യു​​​എ​​​സും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളും ഉ​​​പ​​​രോ​​​ധ​​​വും നി​​​യ​​​ന്ത്ര​​​ണ​​​വും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​യ​​ത് ലോ​​​ക​​​ത്തെ ബാ​​​ധി​​​ച്ചി​​ട്ടു​​ണ്ട്. വേ​​ണ്ടി​​വ​​ന്നാ​​ൽ, റ​​ഷ്യ​​ക്കെ​​തി​​രേ പു​​തി​​യ ഉ​​പ​​രോ​​ധ​​ങ്ങ​​ളും ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ ക​​ഴി​​ഞ്ഞ​​ദി​​വ​​സം യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ലെ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​മാ​​രു​​ടെ യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​വു​​ക​​യും ചെ​​യ്തു. ഇ​​​തി​​​നു പു​​​റ​​​മേ യു​​​ക്രെ​​​യ്നി​​​ൽ നി​​​ന്നു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി​​​ക​​​ളെ​​​യും യു​​​ദ്ധം പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ധാ​​​ന്യ​​​ങ്ങ​​​ളു​​​ടെ പ്ര​​​ധാ​​​ന ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​രാ​​​ണ് യു​​​ക്രെ​​​യ്ൻ. അ​​​വി​​​ടു​​​ത്തെ തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ധാ​​​ന്യ​​​ക​​​യ​​​റ്റു​​​മ​​​തി ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന റ​​​ഷ്യ ലോ​​​ക​​​ത്തെ പ​​​ട്ടി​​​ണി​​​ക്കി​​​ടു​​​ന്നു​​​വെ​​​ന്നാ​​​ണ് യു​​​എ​​​സും സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളും ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്. ഫ​​​ല​​​ത്തി​​​ൽ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷ​​​യ്ക്കു വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്തു​​​ന്നു​​​ണ്ട് ഈ ​​​യു​​​ദ്ധം.

അ​​​തു​​​കൊ​​​ണ്ടു ത​​​ന്നെ​​​യാ​​​ണു യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ ലോ​​​ക രാ​​​ജ്യ​​​ങ്ങ​​​ൾ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യ്ക്കു ഫ​​​ല​​​വ​​​ത്താ​​​യി ഇ​​​ട​​​പെ​​​ടാ​​​ൻ ക​​​ഴി​​​യു​​​മോ​​​യെ​​​ന്ന് യു​​​എ​​​സും യു​​​കെ​​​യും ഫ്രാ​​ൻ​​സും പോ​​ലു​​ള്ള രാ​​ജ്യ​​ങ്ങ​​ൾ ഉ​​​റ്റു​​​നോ​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ന്ത്യ​​​യെ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ഡി​​​മി​​​ർ പു​​​ടി​​​ൻ മോ​​​ദി​​​യു​​​ടെ വാ​​​ക്കു​​​ക​​​ൾ ബ​​​ഹു​​​മാ​​​ന​​​ത്തോ​​​ടെ കാ​​​ണു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ ഇ​​​ന്ന​​​ലെ​​​യും യു​​​കെ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി ജ​​​യിം​​​സ് ക്ലെ​​​വ​​​ർ​​​ലി പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. ഏ​​​താ​​​നും ദി​​​വ​​​സം മു​​​ൻ​​​പ് ഉ​​​സ്ബെ​​​ക്കി​​​സ്ഥാ​​​നി​​​ൽ ന​​​ട​​​ന്ന ഷാ​​​ങ്ഹാ​​​യ് സ​​​ഹ​​​ക​​​ര​​​ണ ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​യി​​​ൽ, ഇ​​​തു യു​​​ദ്ധ​​​ത്തി​​​നു പ​​​റ്റി​​​യ സ​​​മ​​​യ​​​മ​​​ല്ലെ​​​ന്ന് മോ​​​ദി പു​​​ടി​​​നെ ഉ​​​പ​​​ദേ​​​ശി​​​ച്ചി​​രു​​ന്നു. സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​ൻ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​ണ് ഇ​​​തി​​​നു പു​​​ടി​​​ൻ ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി. യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് സൗ​​​ഹൃ​​​ദ​​​ത്തി​​​ലി​​​രു​​​ന്നു​​​കൊ​​​ണ്ടു​​​ത​​​ന്നെ പു​​​ടി​​​നോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ച മോ​​​ദി​​​യു​​​ടെ ന​​​ട​​​പ​​​ടി​​​യെ അ​​​മെ​​​രി​​​ക്ക​​​യും പ്ര​​​ശം​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. 

നേ​​​ര​​​ത്തേ ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ച​​​പ്പോ​​​ഴും യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ മോ​​​ദി പു​​​ടി​​​നോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ലോ​​​ക കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്ന രാ​​​ജ്യ​​​മാ​​​യി ഇ​​​ന്ത്യ മാ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് യു​​​കെ​​​യും യു​​​എ​​​സും അ​​​ട​​​ക്കം രാ​​​ജ്യ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ പു​​​ടി​​​നെ യു​​​ദ്ധ​​​ത്തി​​​ൽ നി​​​ന്നു പി​​​ന്തി​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന ലോ​​​ക രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ്ര​​​തീ​​​ക്ഷ സ​​​ഫ​​​ല​​​മാ​​​വ​​​ട്ടെ എ​​​ന്നു പ്ര​​​ത്യാ​​​ശി​​​ക്കാം. 

Related Post

വിഖ്യാത നടി ആശാ പരേഖിന് ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം
ശ്രീനാഥ് ഭാസിക്ക് താൽക്കാലിക വിലക്ക്; കേസിൽ ഒരുരീതിയിലും ഇടപെടില്ലെന്ന് നിർമാതാക്കൾ
Cong president election crisis: updates | മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ വഴിമുടക്കിയ ഗെലോട്ടിന് പണി കൊടുക്കാൻ സച്ചിൻ പൈലറ്റിന്റെ കരുനീക്കം; തന്റെ എതിരാളി മത്സരിച്ചാൽ താനും ഒരുകൈനോക്കുമെന്ന് ഭീഷണി; പ്രതിസന്ധിക്കിടെ സോണിയയെ കാണാൻ സച്ചിൻ ഡൽഹിയിൽ; എ കെ ആന്റണിയെയും ഹൈക്കമാൻഡ് തലസ്ഥാനത്തേക്ക് വിളിപ്പിച്ചു; ഈ മാസം 30 ന് പത്രിക നൽകുമെന്ന് ശശി തരൂർ; ഇനി അറിയാൻ ഉള്ളത് തരൂരിന്റെ എതിരാളി ആരാകുമെന്നും