തിരുവനന്തപുരം : മൂന്നു മണിക്കൂർ അധികമായി ഇരുട്ടിലായി എസ്എടി ആശുപത്രി. എസ്എടിയിലെ അത്യാഹിതവിഭാഗത്തിലാണ് കഴിഞ്ഞ മൂന്ന് മണിക്കൂറിലേറെയായി വൈദ്യുതി പ്രശ്നം നേരിടുന്നത്.
ടോർച്ച് വെളിച്ചത്തിലാണ് ഡോക്ടർമാർ രോഗികളെ പരിശോധന നടത്തുന്നത്. ആശുപത്രിയിൽ വൻ പ്രതിഷേധം നടത്തുകയാണ് രോഗികളുമായി എത്തിയവർ.