തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ താലൂക്കിൽ ഇന്ന് ഹർത്താൽ. കൊടുങ്ങല്ലൂർ ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന വിഗ്രഹം തകർത്തതതിൽപ്രതിഷേധിച്ചാണ് ഹർത്താൽ. ഹിന്ദു ഐക്യവേദിയാണ് ഹർത്താൽ ആഹ്വാനം ചെയ്തത്.
രാവിലെ നാലരയോടെയാണ് ആക്രമണം ഉണ്ടായത്. വിഗ്രഹം തകർത്തയാളെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.