• Wed. Sep 28th, 2022

24×7 Live News

Apdin News

ഗ​വ​ർ​ണ​റെ കൈ​വി​ടാ​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി

Byadmin

Sep 23, 2022


തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ കൈ​വി​ടാ​നൊ​രു​ങ്ങി പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​ദേ​വേ​ന്ദ്ര​കു​മാ​ർ ദൊ​ധാ​വ​ത്. കേ​ന്ദ്ര സ​ർ​വീ​സി​ലേ​യ്ക്ക് ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ പോ​കാ​ൻ അ​ദ്ദേ​ഹം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. ഗ​വ​ർ​ണ​റു​ടെ നി​യ​മ​വി​രു​ദ്ധ ഇ​ട​പെ​ട​ലു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണി​തെ​ന്നാ​ണ് പ്ര​ചാ​ര​ണം.1993 ഐ​എ​എ​സ് ബാ​ച്ചു​കാ​ര​നാ​യ ദൊ​ധാ​വ​ത് രാ​ജ്ഭ​വ​നി​ൽ ജ​സ്റ്റി​സ് പി. ​സ​ദാ​ശി​വം ഗ​വ​ർ​ണ​റാ​യി​രി​ക്കെ​യാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. അ​ന്ന് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്താ​യി​രു​ന്നു. രാ​ജ്ഭ​വ​നി​ലി​രി​ക്ക​വെ ത​ന്നെ​യാ​യി​രു​ന്നു പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​യ്ക്കു​ള്ള സ്ഥാ​ന​ക്ക​യ​റ്റം. 

സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സ്ഥാ​ന​ത്തു നി​ന്ന് വി​ര​മി​ച്ച ശേ​ഷം ഗ​വ​ർ​ണ​റാ​യ സ​ദാ​ശി​വ​ത്തി​ന്‍റെ കാ​ല​യ​ള​വി​ൽ നി​യ​മ​പ​ര​മാ​യി മാ​ത്ര​മേ രാ​ജ്ഭ​വ​നി​ൽ നി​ന്ന് ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​ദ്ദേ​ഹ​ത്തി​നു ശേ​ഷം ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഗ​വ​ർ​ണ​റാ​യ​പ്പോ​ഴും മെ​ഡി​ക്ക​ൽ ബി​രു​ദ​ധാ​രി കൂ​ടി​യാ​യ ദൊ​ധാ​വ​ത് തു​ട​രു​ക​യാ​യി​രു​ന്നു. ദൊ​ധാ​വ​ത് ഡെ​പ്യു​ട്ടേ​ഷ​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​പ്പോ​ൾ ആ​വ​ശ്യ​മാ​യ അ​നു​മ​തി​പ​ത്രം സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തി​നി​ടെ, രാ​ജ്ഭ​വ​നി​ലെ മ​ര​പ്പ​ട്ടി​ശ​ല്യം കാ​ര​ണ​മു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​മ്പോ​ൾ കോ​വ​ളം ക​ട​ൽ​ത്തീ​ര​ത്തെ സ​ർ​ക്കാ​ർ ഗ​സ്റ്റ് ഹൗ​സ് താ​മ​സി​ക്കാ​ൻ വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന ഗ​വ​ർ​ണ​റു​ടെ ആ​വ​ശ്യം സ​ർ​ക്കാ​ർ ത​ള്ളി. സു​ര​ക്ഷാ കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​വ​ശ്യം നി​രാ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് രാ​ഷ്‌​ട്ര​പ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രാ​ജ്ഭ​വ​നി​ൽ വ​രു​മ്പോ​ൾ താ​മ​സി​ക്കു​ന്ന ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള അ​ന​ന്ത​പു​രി സ്യൂ​ട്ടി​ലേ​ക്ക് ഗ​വ​ർ​ണ​ർ താ​മ​സം മാ​റ്റി.

നി​ല​വി​ൽ രാ​ജ്ഭ​വ​നി​ൽ ചി​കി​ത്സ​യ്ക്കാ​യി ക്ലി​നി​ക് ഉ​ള്ള​തി​നാ​ൽ പു​തി​യ ഒ​രു ഡെ​ന്‍റ​ൽ ക്ലി​നി​ക് കൂ​ടി ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ല്ല. കു​ടം​ബ​ശ്രീ വ​ഴി രാ​ജ്ഭ​വ​നി​ൽ നി​യ​മി​ത​രാ​യ 20 താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ ആ​വ​ശ്യ​വും സ​ർ​ക്കാ​ർ ത​ള്ളി. അ​തേ​സ​മ​യം, ഫോ​ട്ടൊ​ഗ്രാ​ഫ​ർ​ക്ക് സ്ഥി​ര​നി​യ​മ​നം ഉ​ൾ​പ്പെ​ടെ ഗ​വ​ർ​ണ​റു​ടെ ഏ​താ​നും ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. ഗ​വ​ർ​ണ​ർ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം 4 മാ​സം മു​മ്പ് ക​റു​ത്ത ബെ​ൻ​സ് ജി​എ​ൽ​ഇ ക്ലാ​സ് കാ​ർ വാ​ങ്ങാ​ൻ സ​ർ​ക്കാ​ർ 85.11 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത് "മെ​ട്രൊ വാ​ർ​ത്ത'​യാ​ണ് ആ​ദ്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.