• Sun. Jan 29th, 2023

24×7 Live News

Apdin News

തൊടുപുഴയിൽ പണം വച്ച് ചൂതാട്ടം; 10 അംഗ സംഘം പൊലീസ് പിടിയിൽ; റെയ്ഡ് രഹസ്യ വിവരത്തെത്തുടർന്ന്

Byadmin

Jan 24, 2023



തൊടുപുഴ: തൊടുപുഴയിൽ പണം വെച്ച് ചൂതാട്ടം നടത്തിയ സംഘത്തെ പൊലീസ് പിടികൂടി. രഹസ്യ വിവരത്തെത്തുടർന്ന് തൊടുപുഴയിലെ റോയൽ ക്ലബ്ബിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് 10 പേരെ പിടികൂടിയത്. ഇവരിൽ നിന്നും ചൂതാട്ടത്തിന് ഉപയോഗിച്ച് പണവും പൊലീസ് കണ്ടെടുത്തു….