• Mon. Nov 28th, 2022

24×7 Live News

Apdin News

നിർമ്മാതാവ് ബാദുഷയെ ഹണിട്രാപ്പിൽ പെടുത്താൻ ശ്രമം ; പത്ത് ലക്ഷം യുവതി തട്ടിയെടുത്തതായി പരാതി

Byadmin

Nov 23, 2022


കൊച്ചി: സിനിമാ നിര്‍മ്മാതാവ് എന്‍ എം ബാദുഷയെ ഭീഷണിപ്പെടുത്തി യുവതി പത്ത് ലക്ഷം രൂപ തട്ടിയതായി പരാതി. യുവതി അശ്ലീല ചിത്രങ്ങള്‍ അയച്ചു നല്‍കി ഭീഷണിപ്പെടുത്തിയെന്ന് ബാദുഷ പരാതിയില്‍ പറഞ്ഞു. 

പത്ത് ലക്ഷത്തിന് പുറമെ മൂന്ന് കോടി രൂപ നല്‍കണം എന്ന് ആവശ്യപെട്ടു. കരാറില്‍ നിര്‍ബന്ധിച്ച് ഒപ്പിടിച്ചുവെന്നും എന്‍ എം ബാദുഷ പറഞ്ഞു. യുവതിക്കും അഭിഭാഷകര്‍ക്കുമെതിരെയാണ് ബാദുഷയുടെ പരാതി.