മുഹറം അവധി ഓഗസ്റ്റ് ഒൻപതിന് പുനർ നിശ്ചയിച്ച് സർക്കാർ. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി പുനർ നിശ്ചയിച്ചത്. നേരത്തെ അവധി ആഗസ്റ്റ് എട്ടിനായിരുന്നു. എന്നാൽ ഇന്നേ ദിനം ഇനി പ്രവർത്തി ദിനമായിരിക്കും.
സ്കൂളുകൾക്ക് പുറമേ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയ്ക്കും അന്ന് അവധി ബാധകം.