• Thu. Nov 13th, 2025

24×7 Live News

Apdin News

കീം-2025: ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശന ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു

Byadmin

Nov 12, 2025



തിരുവനന്തപുരം: 2025-ലെ ആയുര്‍വേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലൂടെ പുതുതായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി പുതുക്കിയ അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. ഫോണ്‍ : 04712525300.

 

By admin