
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ 1163299പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 68.78 ശതമാനം സ്ത്രീകളും 73.17 ശതമാനം പുരുഷന്മാരും 23.08 ശതമാനം ട്രാന്‍സ്‌ജെന്‍ഡേഴ്‌സും വോട്ടു ചെയ്തു. നഗരസഭ തിരിച്ചുള്ള പോളിംഗ് ശതമാനം: ചങ്ങനാശേരി: 68.08%, കോട്ടയം:68.25%, വൈക്കം: 74.34%, പാലാ :68.83%, ഏറ്റുമാനൂര്‍: 69.71% ഈരാറ്റുപേട്ട: 85.71%.
ബ്ലോക്ക് പഞ്ചായത്തുകള്‍: ഏറ്റുമാനൂര്‍: 72.57%, ഉഴവൂര്‍ :67.58%, ളാലം :69.76%,
ഈരാറ്റുപേട്ട : 72.76% പാമ്പാടി : 71.77%, മാടപ്പള്ളി :67.08 %, വാഴൂര്‍ :71.21%
കാഞ്ഞിരപ്പള്ളി: 70.51% , പള്ളം: 69.44%, വൈക്കം: 79%, കടുത്തുരുത്തി: 71.16%