• Mon. Dec 8th, 2025

24×7 Live News

Apdin News

മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചയിടത്ത് മാത്രം പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, കടക്ക് പുറത്ത് പ്രയോഗത്തില്‍ വിശദീകരണം

Byadmin

Dec 7, 2025



കോഴിക്കോട്: മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചയിടത്ത് മാത്രം പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വിളിക്കാത്ത ഇടത്ത് വന്നപ്പോഴാണ് പുറത്തുപോകൂ എന്ന് പറഞ്ഞത്.

മാധ്യമപ്രവര്‍ത്തകരോടുള്ള കടക്ക് പുറത്ത് പ്രയോഗം സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ചെന്ന മാധ്യമ പ്രവര്‍ത്തകരെ മുഖ്യമന്ത്രി മുറിയില്‍ നിന്ന് ഇറക്കി വിട്ടിരുന്നു.. ഇത് വലിയ വിവാദമുണ്ടാക്കുകയും ചെയ്തു.

 

 

By admin