• Mon. Sep 9th, 2024

24×7 Live News

Apdin News

case-against-actor-nivin-pauly | സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി: നടന്‍ നിവിന്‍ പോളിക്കെതിരെ കേസ്

Byadmin

Sep 4, 2024


case, nivin, pauly

കൊച്ചി: യുവനടന്‍ നിവിന്‍ പോളിക്കെതിരെ പീഡന കേസ്. എറണാകുളം ഊന്നുകല്‍ പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് നിവിന്‍ പോളി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. നിര്‍മാതാവ് എ.കെ സുനിലാണ് രണ്ടാം പ്രതി.



By admin