• Thu. Feb 27th, 2025

24×7 Live News

Apdin News

cpi-leader-p-raju-passed-away-at-kochi | സിപിഐ നേതാവ് പി രാജു അന്തരിച്ചു; അന്ത്യം ആശുപത്രിയിൽ ചികിത്സയിലിരിക്കെ

Byadmin

Feb 27, 2025


കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

cpim leader

സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വടക്കൻ പറവൂരിൽ നിന്ന് 1991 ലും 1996 ലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടുതവണ സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയുമായി. എറണാംകുളം ജില്ലയിലെ സിപിഐയുടെ കരുത്തുറ്റ നേതാവായിരുന്നു. പാർട്ടിയുമായി ഇടഞ്ഞ പി രാജു അവസാന കാലത്ത് പൊതുമണ്ഡലത്തിൽ സജീവമായിരുന്നു



By admin