സോഹാർ > സോഹാർ ടൗൺ സൗഹൃദ വേദി ആസ്റ്റർ അൽ റഫാ ഹോസ്പിറ്റലുമായി ചേർന്ന് അന്താരാഷ്ട്ര ഹൃദയദിനത്തിന്റെ ഭാഗമായി ഹെൽത്ത് ക്യാമ്പുകൾ സംഘടിപ്പിച്ചു. സെപ്തംബർ 20ന് അൽ റഫാ ഹോസ്പിറ്റലിൽവെച്ച് നടന്ന ക്യാമ്പിൽ 57 പേരെയും 24ന് സോഹാർ ടൗണിൽ വെച്ച് നടന്ന ക്യാമ്പിൽ 106 പേരെയും പരിശോധനക്ക് വിധേയമാക്കി. ഇതിൽ 4 പേർക്ക് വിദഗ്ധ പരിശോധന ആവശ്യമുള്ളതായി കണ്ടെത്തുകയും തുടർ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ