എട്ട്‌ ബ്രദർഹൂഡ് പ്രവർത്തകർ കുവൈറ്റിൽ പിടിയിലായി

കുവൈത്ത്‌ സിറ്റി> കുവൈത്തിൽ ബ്രദർഹൂഡ്‌ പ്രവർത്തകരായ എട്ട്‌ ഈജ്പിറ്റുകാർ അറസ്റ്റിലായി. ഭീകരവാദ കുറ്റം ചുമത്തി ഈജിപ്റ്റ്ഷ്യൻ കോടതി 15 വർഷം തടവ്‌ ശിക്ഷ വിധിക്കപ്പെട്ടവരാണു പിടിയിലായവർ. ഈജിപ്റ്റിൽ നിന്ന് രക്ഷപ്പെട്ട്‌ കുവൈത്തിൽ എത്തിയ  ഇവർ കുവൈത്ത്‌ ആസ്ഥാനമായി പ്രവർത്തിച്ചു വരികയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റിൽ തങ്ങുകയും ബ്രദർഹുഡിന്‌ വേണ്ടിയുള്ള പണപ്പിരിവിനും മറ്റു പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരികയുമായിരുന്നു ഇവർ. ഇവരെ ഉടൻ തന്നെ ഈജിപ്റ്റിനു കൈമാറുമെന്നും സുരക്ഷാവിഭാഗം അറിയിച്ചു.
 

മറ്റു വാർത്തകൾ

  • ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം 2019- ഹെല്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു

  • കുവൈറ്റ്‌ പ്രവാസി സുരേഷ്‌ സി പിള്ളക്ക്‌ വയലാർ രാമവർമ്മ സാംസ്കാരികവേദി പ്രവാസി അവാർഡ്‌

  • ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം പുനഃസംഘടിപ്പിച്ചു