• Thu. May 23rd, 2024

24×7 Live News

Apdin News

ഒമാനിൽ പു​തി​യ വാ​ഹ​ന​ങ്ങ​ൾ ഇ​നി ഏ​ജ​ൻ​സി​ക​ൾ​ക്ക് നേ​രി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യാൻ അനുമതി – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

May 16, 2024


Posted By: Nri Malayalee
May 16, 2024

സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ പു​തി​യ വാ​ഹ​ന​ങ്ങ​ൾ ഏ​ജ​ൻ​സി​ക​ൾ​ക്ക് നേ​രി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​മൊ​രു​ക്കി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. നേ​ര​ത്തെ, പു​തി​യ വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​ന് ഏ​ജ​ൻ​സി​ക​ൾ ആ​ർ.​ഒ.​പി വാ​ഹ​ന സ്ഥാ​പ​ന വ​കു​പ്പു​ക​ളി​ൽ നേ​രി​ട്ടെ​ത്തി രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​യി​രു​ന്നു.​

പു​തി​യ സം​വി​ധാ​നം വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​ൻ എ​ളു​പ്പ​ത്തി​ലാ​ക്കാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് രാ​ജ്യ​ത്തെ നി​ര​വ​ധി വാ​ഹ​ന വി​ൽ​പ​ന ഏ​ജ​ൻ​സി​ക​ളു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

അതിനിടെ സൗദിയില്‍ ഒരാളുടെ മരണത്തിനും 75 പേരെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെടുന്നതിനും കാരണമായ ഭക്ഷ്യവിഷബാധയിലേക്ക് നയിച്ച മയോണൈസ് ബ്രാന്റിന് ഒമാനിലും നിരോധനം. ‘ബോണ്‍ തും’ എന്ന കമ്പനിയുടെ മയോണൈസുമായി ബന്ധപ്പെട്ട ആരോഗ്യ അപകടത്തെക്കുറിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സെന്റര്‍ മുന്നറിയിപ്പ് നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

By admin