കാറിൽ മയക്കുമരുന്ന് ഒളിപ്പിച്ചയാളെ മക്കയിൽ അധികൃതർ പിടികൂടി.
മക്കയിലെ അൽഖൂസ് മേഖലയിൽ 12 കിലോ ഹാഷിഷുമായി യെമൻ പൗരനെ റോഡ്സ് സെക്യൂരിറ്റി സ്പെഷ്യൽ ഫോഴ്സ് പിടികൂടിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
കൂടുതൽ നിയമനടപടികൾക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.
The post കാറിൽ മയക്കുമരുന്ന് ഒളിപ്പിച്ചയാൾ മക്കയിൽ പിടിയിലായി appeared first on Dubai Vartha.