കാലാവധി കഴിഞ്ഞ ഉംറ വിസക്കാര്‍ പിഴ ഒഴിവാക്കാന്‍ അപേക്ഷ സമര്‍പിക്കണം

 ദമ്മാം> ഉംറ വിസയിലെത്തി കാലപരിധി അവസാനിക്കുകുയും തിരിച്ചു പോവാന്‍ കഴിയാത്തവരുമായ തീര്‍ത്ഥാടകര്‍ പിഴ നടപടികള്‍ ഒഴിവാക്കുന്നതിനു ജവാസാതില്‍ അപേക്ഷ സമര്‍പിക്കണമെന്ന് സൗദി ജവാസാത് നിര്‍ദേശിച്ചു.

മാര്‍ച്ച് 28 ശനിയാാഴ്ചവരെ അപേക്ഷ സമര്‍പിക്കാനുള്ള അവസാന തിയ്യതി.ഈ സമയ പരിധിക്കുള്ളില്‍ അപേക്ഷ സമര്‍പിക്കാത്തവര്‍ക്ക് ഇളവുകള്‍ ലഭിക്കില്ല.

മറ്റു വാർത്തകൾ

  • കൊറോണ: നാട്ടില്‍ കുടുങ്ങിയവര്‍ക്ക് ആശങ്ക വേണ്ട‐സൗദി

  • ഉംറ വിസ, ഫീസ് മടക്കി കിട്ടാന്‍ ഏജന്‍സികളുമായി ബന്ധപ്പെടണം

  • ലോക ജനതയുടെ അഭ്യാര്‍ത്ഥനക്കു നാം മറു പടി നല്‍കണം: സല്‍മാന്‍ രാജാവ്

  • കുവൈറ്റില്‍ പൊതുമാപ്പ്: ഏപ്രില്‍ മാസം 1 മുതല്‍ 30 വരെ കാലാവധി

  • യുഎഇയിൽ 85 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി ; രോഗം ബാധിച്ചവരുടെ എണ്ണം 333 ആയി

  • സൗദിയില്‍ മൂന്നാമത്തെ മരണം; വൈറസ് ബാധിതര്‍ 1012

  • യാത്രാവിമാനങ്ങൾ അണുവിമുക്തമാക്കിയിരുന്നോ എന്ന്‌ പരിശോധിക്കണം: കേരള പ്രവാസി സംഘം

  • ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഭക്ഷ്യ സാധനങ്ങള്‍ എത്തിച്ച് ലുലു