കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ

ഇന്ന് കേരളത്തിൽ 4644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് 2,862 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. 18 പേരുടെ മരണമാണ് ഇന്ന് കോവിഡ് മൂലം സ്ഥിരീകരിച്ചത്. 47452 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 824 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

updating……….