കോവിഡ് : കുവൈത്തിൽ ഇന്ന് 6 മരണം ; 671 പുതിയ കേസുകൾ

Facebook

Twitter

Google+

Pinterest

WhatsApp

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്നു 6പേർ കൂടി മരിച്ചു .ഇതോടെ രാജ്യത്ത്‌ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 773 ആയി. 671 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കോവിഡ് ബാധയേറ്റവരുടെ എണ്ണം 125337ആയി. 727പേർ ഇന്ന് രോഗ മുക്തരായി ഇതോടെ ആകെ രോഗമുക്തരായവരുടെ 116202ആയി. ആകെ 8362പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌.