• Tue. Dec 3rd, 2024

24×7 Live News

Apdin News

‘പുഷ്പ 2വിൽ ഒരു ഗാനം മലയാളത്തിലായിരിക്കും, ഇത് കേരളത്തോടുള്ള എന്റെ നന്ദി’; അല്ലു അർജുൻ

Byadmin

Nov 29, 2024





പുഷ്പ 2വിന്റെ കേരളാ പ്രമോഷന്‍ മല്ലു അര്‍ജുന്‍ ആരാധകര്‍ ആഘോഷമാക്കിയ ദിവസമായിരുന്നു ഇന്നലെ. ഇന്നലെ കേരളത്തിലെത്തിയ അല്ലു അര്‍ജുന് അതിഗംഭീര സ്വീകരണമാണ് അണിയറ പ്രവര്‍ത്തരും ആരാധകരും ഒരുക്കിയത്. പരിപാടിയില്‍ വെച്ച് മലയാളികള്‍ തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദി. മലയാളികള്‍ക്കായി പുഷപയിൽ ഒരു സര്‍പ്രൈസിനെ ഒരുക്കിവെച്ചിരിക്കുന്നതിനെ കുറിച്ചും തുറന്നുപറഞ്ഞു.

വിവിധ ഭാഷകളിലായി ഇറങ്ങുന്ന പുഷ്പ: ദി റൂളിലെ ഒരു പാട്ടിന്റെ ആദ്യ വരികള്‍ എല്ലാ ഭാഷകളിലും മലയാളത്തിലായിരിക്കുമെന്നാണ് അല്ലു അര്‍ജുന്‍ അറിയിച്ചിരിക്കുന്നത്. ഇത് കേരളത്തിലുള്ള സിനിമാപ്രേമികളോടുള്ള തന്റെ അകമഴിഞ്ഞ സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കുന്നതിനായി ഒരുക്കിയതാണെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

ഇനി പത്തുനാൾ കൂടി എന്ന കുറുപ്പോടെ തരുണിക്കൊപ്പമുള്ള ചിത്രവും കാളിദാസ് പങ്കുവച്ചിട്ടുണ്ട്. മാളവിക ജയറാമിന്‍റെ വിവാഹവേളയിൽ ഏറ്റവും കൂടുതൽ ഉയർന്നുകേട്ടചോദ്യം കാളിദാസിന്‍റെ വിവാഹം എന്നാണെന്നായിരുന്നു. മാളവികയുടെ വിവാഹനിശ്ചയത്തിനും മുന്നേ താരിണി കലിംഗരായരുമായുള്ള കാളിദാസിന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. ചടങ്ങിന്‍റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ തരം​ഗമായിരുന്നു.



By admin