• Fri. Sep 22nd, 2023

24×7 Live News

Apdin News

ഫാൽക്കെയുടെ ജീവിതം വെള്ളിത്തിരയിലേക്ക്; ആറ് ഭാഷകളില്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വരുന്നു

Byadmin

Sep 20, 2023



ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതം വെള്ളിത്തിരയിലേക്ക് വരുന്നു. നിർമ്മിക്കുന്നത് എസ്. എസ് രാജമൗലി. ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്നാണ് പുതിയ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ദേശീയ അവാര്‍ഡ് ജേതാവായ നിതിന്‍ കക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഇങ്ങനെ ആറ് ഭാഷകളില്‍ ചിത്രം ഇറങ്ങും.ഗണേശ ചതുർഥി ദിനത്തിൽ അഭിമാനത്തോടെ അവതരിപ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ രാജമൗലി പങ്കുവെച്ചത്. ചിത്രത്തിന്‍റെ പ്രഖ്യാപന വിഡിയോ എസ്എസ് രാജമൗലി […]

By admin