ബുറൈമി > ഒമാൻ ഇന്ത്യൻ എംബസിയുടെ ബുറൈമിയിലെ മുൻ ഓണററി കൗൺസിലറും ഒമാൻ വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയറുമായിരുന്ന കണ്ണൂർ കക്കാട് സ്വദേശി കൃഷ്ണകൃപയിൽ കെ എം ദിവാകരൻ (75) നാട്ടിൽ നിര്യാതനായി. പരേതരായ മേപ്പാടൻ കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ മകനാണ്.
ഇന്ന് രാവിലെ മുതൽ ഉച്ചക്ക് 1 മണി വരെ കണ്ണൂരിൽ കക്കാട് സ്വന്തം വീടായ കൃഷ്ണകൃപയിൽ പൊതു ദർശനം. സംസ്കാരം 4 മണിക്ക് തറവാടായ കൂത്തുപറമ്പ് തൃക്കണ്ണാപുരത്ത് നടക്കും. അമ്മ: കെ എം പാറു, ഭാര്യ: ശ്രീജ, മക്കൾ: ജിതിൻ ദിവാകർ, അംബിക, സഹോദരങ്ങൾ: സദാനന്ദൻ കെ എം, രാമചന്ദ്രൻ കെ എം, സരോജിനി കെ എം, രാമാവതി കെ എം, ശ്യാമള കെ എം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ