മിന അബ്ദുല്ലയിലെ വെയർഹൗസിൽ വൻ തീപിടുത്തം

കുവൈറ്റ് സിറ്റി : മിന അബ്ദുള്ളയിലെ വെയർഹൗസിൽ വൻ തീപിടുത്തം. 125000 ചതുരശ്ര മീറ്ററിൽ തിങ്കളാഴ്ച രാത്രിയിലാണ് തീപിടിത്തം നടന്നത്. തീപിടിത്തത്തിൽ മൂവായിരത്തിലേറെ പുതിയ കാറുകൾ കത്തിനശിച്ചു.

തുറന്ന സ്ഥലത്ത് ഉണ്ടായ തീപിടുത്തം കാറ്റിൽ വയർഹൌസിൽ പടർന്നുപിടിച്ചതോടെയാണ് അപകടം നടന്നത്. അഗ്നിശമനസേന യൂണിറ്റുകൾകൊപ്പം കുവൈറ്റ് സൈന്യവും നാഷണൽ ഗാർഡും ചേർന്നാണ് തീയണച്ചത്.

The post മിന അബ്ദുല്ലയിലെ വെയർഹൗസിൽ വൻ തീപിടുത്തം appeared first on Kuwait Vartha.