• Tue. Mar 21st, 2023

24×7 Live News

Apdin News

യുഎഇയിൽ അബുദാബിഅടക്കമുള്ള പല ഭാഗങ്ങളിലും നേരിയ മഴ

Byadmin

Mar 19, 2023


ഇന്ന് ഞായറാഴ്ച ഉച്ചയോടെ അബുദാബിയുടെ പല ഭാഗങ്ങളിലും നേരിയ തോതിൽ മഴ പെയ്തു. യുഎഇയിൽ വരും ആഴ്ചയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, മാർച്ച് 19 മുതൽ മാർച്ച് 23 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയുള്ള കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.