സൗദിയിൽ ഇന്ന് 2442പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Facebook

Twitter

Google+

Pinterest

WhatsApp

സൗദിയിൽ ഇന്ന് 2442 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 70161 ആയി. 2233പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ആ കെ രോഗ മുക്തി നേടിയവരുടെ എണ്ണം 41236ആയി. ഇന്ന് 15മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 379ആയി ഉയർന്നു.