• Thu. Jul 25th, 2024

24×7 Live News

Apdin News

മംഗഫ് ദുരന്തം : പ്രതികളുടെ റിമാന്റ് കാലാവധി വീണ്ടും രണ്ടാഴ്ചത്തേക്ക് നീട്ടി

Byadmin

Jul 19, 2024


കുവൈത്തിൽ 49 പേരുടെ മരണത്തിനു ഇടയാക്കിയ മംഗഫ് തീപിടുത്തിൽ അറസ്റ്റിലായ 8 പ്രതികളുടെ റിമാന്റ് കാലാവധി വീണ്ടും രണ്ടാഴ്ചത്തേക്ക് നീട്ടി. ഒരു കുവൈത്തി പൗരനും , 3 ഇന്ത്യക്കാരും , 4 ഈജിപ്തുകാരുമാണ് കേസിൽ അറസ്റ്റിലായി കസ്റ്റഡിയിൽ കഴിയുന്നത്.

ഇവർക്കെതിരെ നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.കുറ്റം നിഷേധിച്ച പ്രതികൾ തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപെട്ട് സമർപ്പിച്ച ഹരജി കോടതി നിരസിക്കുകയും ഇവരുടെ കസ്റ്റഡി കാലാവധി വീണ്ടും രണ്ടാഴ്ചത്തേക്ക് നീട്ടുകയുമായിരുന്നു.

The post മംഗഫ് ദുരന്തം : പ്രതികളുടെ റിമാന്റ് കാലാവധി വീണ്ടും രണ്ടാഴ്ചത്തേക്ക് നീട്ടി appeared first on Kuwait Vartha.

By admin