ശബരിമലയില് കേരള സദ്യ ഒന്നിടവിട്ട ദിവസങ്ങളില്,അന്നദാന ഫണ്ടില് 9 കോടി രൂപ
തിരുവനന്തപുരം: ശബരിമലയില് തീര്ത്ഥാടകര്ക്ക് ഒന്നിടവിട്ട ദിവസങ്ങളില് കേരള സദ്യ വിളമ്പാന് തീരുമാനം. ഒരു ദിവസം പുലാവ് നല്കിയാല് അടുത്ത ദിവസം സദ്യ വിളമ്പും.ചോറ്, പരിപ്പ്, സാമ്പാര്, അവിയല്,…