ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യൂട്യൂബര് ബ്ലെസ്ലി പിടിയില്
ഡിജിറ്റല് തട്ടിപ്പ് കേസില് യൂട്യൂബര് പിടിയില്. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് യൂട്യൂബറും ബിഗ് ബോസ് താരവുമായ ബ്ലെസ്ലി പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് ഓണ്ലൈന്…