കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദുരിതം; കെഎസ്ടി സംഘ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്കി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എതിരെ കെഎസ്ടി സംഘിന്റെ നേതൃത്വത്തില്‍ മനുഷ്യാവകാശ കമ്മിഷന് പരാതി നല്കി. കഴിഞ്ഞ എട്ടര വര്‍ഷം കെഎസ്ആര്‍ടിസിയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് നില നില്‍ക്കുന്നത്.…