‘ ഇതിലൊക്കെ ഇടപെടാൻ പ്രിയങ്കാ ഗാന്ധി ആരാണ് , അവര് എന്റെ ആരാണ് ‘ ; തന്റെ പേരും ചിത്രവും ടി ഷര്ട്ടില് പതിപ്പിച്ചുള്ള പ്രതിഷേധത്തിനെതിരേ മിന്റ ദേവി
പട്ന: തന്റെ പേരും ചിത്രവും ടി ഷര്ട്ടില് പതിപ്പിച്ചുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരേ ബിഹാര് സ്വദേശിനി മിന്റ ദേവി. ‘ എന്റെ മുഖം ടി ഷര്ട്ടില് പതിപ്പിച്ച് ധരിച്ച്…