കളിക്കാരൻ മാത്രമല്ല, ഇനി മുതലാളിയും; കടക്കെണിയിൽ മുങ്ങിയ അൽ-നസറിന്റെ രക്ഷകനായി ക്രിസ്റ്റ്യാനോ എത്തുന്നു!
സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-നാസറിന്റെ മാനേജ്മെന്റ് ക്ലബ്ബ് വിൽക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുന്നതായി റിപ്പോർട്ട്. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ (PIF) ഉടമസ്ഥതയിലുള്ള ക്ലബ്ബ്…