പ്രോഗ്രസ്സീവ് പ്രൊഫഷണല് ഫോറം ഇന്ത്യന് അംബാസഡറെ സന്ദര്ശിച്ചു
മനാമ: പ്രോഗ്രസ്സീവ് പ്രൊഫഷണല് ഫോറം ബഹ്റൈന് ചാപ്റ്റര് ഇന്ത്യന് അംബാസഡര് വിനോദ് കെ ജേക്കബിനെ സന്ദര്ശിച്ചു. പിപിഎഫ് രക്ഷാധികാരി ഷാനവാസ്, പ്രസിഡന്റ് ഇഎ സലിം, സെക്രട്ടറി ഹരിപ്രകാശ്,…