'മിഷൻ കേരള' ലക്ഷ്യമിട്ട്അമിത്ഷാ; തദ്ദേശ തിരഞ്ഞെടുപ്പിൽ ലക്ഷ്യം തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകള്‍
തിരുവനന്തപുരം : കേരളത്തില്‍ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല…