notices-will-be-sent-to-sreenath-bhasi-and-shine-tom-chacko-in-alappuzha-hybrid-cannabis-case | ഹൈബ്രിഡ് കഞ്ചാവ് കേസ്: നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും നോട്ടീസ് അയക്കും
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും നോട്ടീസ് അയക്കും. പ്രതികള്‍ക്ക് താരങ്ങളെ അറിയാം എന്ന…