ട്രിമ 2025 മാനേജ്മെന്റ് കണ്വെന്ഷന് ജൂലൈ 30, 31 ന് തിരുവനന്തപുരത്ത് ; വിവിധ മേഖലകളിലെ വിദഗ്ധര്‍ പ്രഭാഷകരായെത്തും
തിരുവനന്തപുരം: ട്രിവാന്‍ഡ്രം മാനേജ്മെന്റ് അസോസിയേഷന് (ടിഎംഎ) സംഘടിപ്പിക്കുന്ന ട്രിമ 2025 വാര്‍ഷിക മാനേജ്മെന്റ് കണ്വെന്ഷന് ജൂലൈ 30, 31 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.…