ധനകാര്യ സ്ഥാപനത്തിന്റെ പീഡനം: ആത്മഹത്യ ചെയ്ത ശശിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം, പരാതി നൽകി സന്ദീപ് വാചസ്പതി
ആലപ്പുഴ: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വള്ളികുന്നം സ്വദേശി ശശിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് സന്ദീപ് വാചസ്പതി…