ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ : ഇനി അതിക്രമങ്ങൾ വച്ചുപുറപ്പിക്കില്ലെന്ന് മുന്നറിയിപ്പ്
ന്യൂദൽഹി : ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന അക്രമങ്ങളിൽ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ തുടരുന്ന ശത്രുത ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയ…