ബഹ്റൈനില്‍ ഇനി ക്യാമ്പിംഗ് സീസണ് കാലം; രജിസ്ട്രേഷന് ഈ മാസം 20 മുതല്‍
മനാമ: ബഹ്റൈനില്‍ 2025-2026 വര്‍ഷത്തെ ക്യാമ്പിംഗ് സീസണ് ഡിസംബര്‍ 5 ന് ആരംഭിക്കും. മൂന്നുമാസത്തോളം നീണ്ടുനില്‍ക്കുന്ന സീസണ് മാര്‍ച്ച് 25 ന് അവസാനിക്കും. രജിസ്ട്രേഷന് നവംബര്‍ 20…