കേരള സ്റ്റോറി 2 കണ്ടു, തിയറ്റര്‍ ഹൗസ് ഫുള്ളായിരുന്നു ആരിഫ് ഹുസൈന്‍ തെരുവത്ത്
കോഴിക്കോട് :കേരള സ്റ്റോറി 2 കേരളത്തിലെ ഒരു തിയറ്ററില്‍ കണ്ടുവെന്നും തിയറ്റര്‍ ഹൗസ് ഫുള്ളായിരുന്നുവെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത്. പത്തില്‍ ഏഴ് മാര്‍ക്ക് കൊടുക്കാവുന്ന സിനിമയാണിതെന്നും ആരിഫ്…