ഗവര്ണര്ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം; കേരള സര്വകലാശാല ഓഫീസില് ഇരച്ചുകയറി പ്രവര്ത്തകര്
സര്വകലാശാലകളെ കാവിവത്കരിക്കുന്നുവെന്നാരോപിച്ച് ചാന്സലറായ ഗവര്ണര്ക്കെതിരെ സര്വകലാശാലകളിലേക്ക് എസ്എഫ്ഐ പ്രതിഷേധം. എസ്എഫ്ഐ കേരള സര്വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധം സംഘര്ഷത്തില് കലാശിച്ചു. അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലേക്ക് എസ്എഫ്ഐ പ്രവര്ത്തകര് ഇരച്ചുകയറുകയും വിസിയുടെ…