പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയിലെത്തി ; ഇന്ത്യൻ പ്രവാസികളിൽ നിന്ന് ലഭിച്ചത് ഊഷ്മളമായ സ്വീകരണം
ബ്രസീലിയ : ഔദ്യോഗിക ബ്രസീൽ സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി തിങ്കളാഴ്ച വൈകുന്നേരം (പ്രാദേശിക സമയം) ബ്രസീലിയയിലെത്തി. ബ്രസീലിന്റെ പ്രതിരോധ മന്ത്രി ജോസ് മ്യൂസിയോ മൊണ്ടീറോ ഫിൽഹോ അദ്ദേഹത്തെ…