വിദേശ യാത്രകളില് രാഹുലിന് മറയോ?
വിദേശയാത്രകളില് കോണ്ഗ്രസ് നേതാവ് രാഹുല് നിരന്തരം സുരക്ഷാ ചട്ടങ്ങള് ലംഘിക്കുന്നതായി കാണിച്ച് സുരക്ഷയുടെ ചുമതലയുള്ള സിആര്പിഎഫ് രാഹുലിനും കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗേയ്ക്കും കത്ത് നല്കിയിരിക്കുകയാണ്. വിദേശയാത്രകള്ക്കിടെ…