ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ
ലഖ്‌നൗ : അസംഗഡ് ജില്ലയിൽ നിർബന്ധിത മതപരിവർത്തന കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റൗണാപർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കാദിപൂർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെ ഒരു പ്രാർത്ഥനാ യോഗത്തിനിടെ…