മൗറീഷ്യസ് പ്രധാനമന്ത്രി അയോദ്ധ്യയില് ദര്ശനം നടത്തി
ലഖ്നൗ: നവീന്ചന്ദ്ര രാംഗൂലം അയോദ്ധ്യ രാമക്ഷേത്രത്തില് ദര്ശനം നടത്തി. മൗറീഷ്യസ് പ്രധാനമന്ത്രിയുടെ സന്ദര്ശനത്തോടനുബന്ധിച്ച് ക്ഷേത്രത്തില് വിപുലമായ ഒരുക്കങ്ങളും സുരക്ഷയുമാണ് ഏര്പ്പെടുത്തിയിരുന്നത്. സുരക്ഷയും ശക്തമാക്കിയിരുന്നു. യുപി മുഖ്യമന്ത്രി യോഗി…